ബാഹുബലിയില്‍ രാജമൗലിയുടെ മകളും പ്രധാന വേഷത്തില്‍! | Rajamouli's Daughter Is Acting In Baahubali 2!

Loading...

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by gyaandu213
13 Views
ബാഹുബലിയില്‍ രാജമൗലിയുടെ മകളും പ്രധാന വേഷത്തില്‍! | Rajamouli's Daughter Is Acting In Baahubali 2!

By now, every cine lover knows that the entire extended family of Rajamouli is connected to the magnum opus Baahubali 2. With the release of ‘Sahore’ song teaser, we came to know that Rajamouli’s daughter Mayookha also is a part of Baahubali world. However, there is a difference. Rajamouli and his wife Rama Rajamouli, son Karthikeya, Keeravani and his wife Srivalli, Kalyana Venkata Ramana and Keeravani’s sons worked behind the camera. So, no one would appear on the screen. Mayookha appeared on the screen in ‘Sahore’ song for a few moments. Alongside Mayookha, designer Prashanthi’s daughter Ananya and Keeravani’s daughter Kumudhwathi are also seen hailing Baahubali in the song teaser. It’s just a glimpse of these cute kids in the song and let’s hope to see them more when the full movie is available on the screen

ലോകമാകെ ഏപ്രിൽ 28 നു റിലീസ് ആകാനിരിക്കുന്ന രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം ബാഹുബലി 2 : ദി കൺക്ലൂഷന് വേണ്ടി കാത്തിരിക്കുകയാണ്. കട്ടപ്പ എന്തിനു ബാഹുബലിയെ കൊന്നു എന്ന രഹശ്യം അറിയാൻ തന്നെയാണ് ഈ കാത്തിരിപ്പ്. ബാഹുബലിയുടെ ഗാനങ്ങൾക്കും ട്രൈക്കറിനും വീഡിയോ പ്രോമോയ്ക്കും സോങ് പ്രോമോയ്ക്കുമൊക്കെ നല്ല അഭിപ്രായമാണ് പ്രേക്ഷകർ നൽകുന്നത്. താരങ്ങളാണെങ്കിൽ ഓടി നടന്നു പ്രൊമോഷൻ ചെയ്യുന്ന തിരക്കിലും. പ്രൊമോഷന്റെ ഭാഗമായി ഇവർ കൊച്ചിയിലും എത്തിയിരുന്നു.

അതിനിടയിലും ടീമിന്റെ ഒരു രഹസ്യം ഈ അടുത്ത് മാധ്യമങ്ങളിലൂടെ അങ്ങാടി പാട്ടായി. ബാഹുബലി 2 വിൽ രാജമൗലിയുടെ മകൾ മയൂഖ രാജമൗലിയും അഭിനയിച്ചിട്ടുണ്ട്. മയൂഖയെ കൂടാതെ ഡിസൈനർ പ്രശാന്തിയുടെ മകൾ അനന്യയും, സംഗീത സംവിധായകൻ കീരവാനിയുട ഇമകൾ കുമുദവതിയും ഛായാഗ്രാഹകൻ സെന്തിൽ കുമാറിന്റെ ആൺമക്കൾ റയാനും ധ്രുവും ബാഹുബലിയുടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ബലി ബലി ബാഹുബലി സഹൂരെ ബാഹുബലി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പ്രൊമോയിൽ ഇവർ 5 പേരും ബാഹുബലിയായ പ്രഭാസിന് നേരെ പൂക്കൾ വർഷിക്കുന്നത് കാണാം. ഇവർക്ക് ചിത്രത്തിൽ പ്രധാനപ്പെട്ട വേഷങ്ങൾ ഉണ്ടെന്നാണ് മാധ്യമങ്ങൾ പറയുന്നത്. കഥയിൽ നിർണായക പങ്കുവഹിക്കുന്ന കഥാപാത്രങ്ങളായിരിക്കും ഇവർ എന്നാണ് അറിയുന്നത്.

എന്നാൽ രാജമൗലി ഇതേ കുറിച്ച് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. കട്ടപ്പ ബാഹുബലിയെ കൊന്നതിന്റെ കാരണം സസ്പെൻസ് ആക്കി വെച്ചത് പോലെ ഇതും സസ്പെൻസ് ആക്കാനാകണം രാജമൗലി ഗാരുവിന്റെ നീക്കം.


Watch More MMC Videos, Click the link below --

https://www.youtube.com/playlist?list=PLyqeW1RhiCz6tS-Cy5ICsHuFBnhvxEAzg


Subscribe To MMC

https://www.youtube.com/user/MalayalamMovieCentra?sub_confirmation=1

Malayalam Movie Central is your one stop shop for all the latest news & updates from Mollywood. The channel features breaking stories from the Malayalam film industry as they hit the headlines, ranging from movie announcements to audio releases and juicy celebrity hookups to bitter breakups & hush-hush weddings, from sizzling movie premieres to stylish award shows and from Twitter wars to controversial press meets.For more spicy Mollywood updates, check out our Facebook page Malayalam Movie Central.
Category
Movies

Post your comment

Sign in or sign up to post comments.

Comments

Be the first to comment